സിപിഎമ്മിന്റെ കോട്ടകളില്‍ അണികളുടെ വോട്ട് ചോര്‍ന്നു റോയ് മാത്യു
കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍ തുടങ്ങി നിരവധി സിപിഎം കോട്ടകളില്‍ സിപിഎമ്മിന്റെ അണികളുടെ അടക്കം വോട്ട് ചോര്‍ന്നതായി മാധ്യമ പ്രവര്ത്തകന് റോയ് മാത്യു. മാതൃഭൂമി ന്യൂസ് തിരഞ്ഞെടുപ്പ് പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു റോയ് മാത്യു.