Specials Election 2019

തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പൊളിറ്റ് ബ്യൂറോ വിശകലനം ചെയ്യുമെന്ന് സീതാറാം യെച്ചൂരി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തക്കുറിച്ച് പൊളിറ്റ് ബ്യൂറോ വിശകലനം ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.