Specials Election 2019

ആറ്റിങ്ങലിലെ മുന്നേറ്റത്തില്‍ സന്തോഷം: അടൂര്‍ പ്രകാശ്

ആറ്റിങ്ങലിലെ മുന്നേറ്റത്തില്‍ സന്തോഷമുണ്ടെന്ന് അടൂര്‍ പ്രകാശ്. 1991 ന് ശേഷം ആറ്റിങ്ങല്‍ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ദൗത്യം ഭംഗിയായി കൈകാര്യം ചെയ്തു എന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ വോട്ടും എണ്ണി തീര്‍ന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.