Specials Election 2019

അമിത്ഷായ്ക്ക് പകരം നദ്ദയോ ധര്‍മ്മേന്ദ്ര പ്രധാനോ ബി ജെ പി ദേശീയ അദ്ധ്യക്ഷനാകും

ന്യൂഡല്‍ഹി: അമിത്ഷായ്ക്ക് പകരം ജെ.പി നദ്ദയോ ധര്‍മ്മേന്ദ്ര പ്രധാനോ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനാകും. അദ്ധ്യക്ഷ പദവിയില്‍ രണ്ട് ടേം പൂര്‍ത്തിയായ അമിത് ഷാ കേന്ദ്രമന്ത്രിസഭാ അംഗമാകുമെന്നാണ് സൂചന.