Specials Election 2019

മോദിയെ അഭിനന്ദിച്ച് എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോദിയുടെ വികസന അജണ്ടയാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെന്നും ഗാന്ധീയന്‍ മൂല്യം മോദി തന്റെ ഭരണത്തില്‍ പ്രയോഗിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.