Specials Election 2019

യു.ഡി.എഫ് അനുകൂല തരംഗം പാര്‍ട്ടി മനസ്സിലാക്കിയില്ല: കെ.എന്‍. ബാലഗോപാല്‍

കൊല്ലം: യു.ഡി.എഫ് അനുകൂല തരംഗം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയെന്ന് കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍. മുന്നണി പറഞ്ഞ കാര്യങ്ങള്‍ ജനത്തിന് മനസ്സിലായില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.