Specials Election 2019

വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ ബാധിച്ചു എ.കെ ബാലന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന് എകെ ബാലന്‍.വിജയരാഘവന്റെ പരമാര്‍ശം ആലത്തൂരിലെ പരാജയത്തിന് കാരണമായെന്നും എകെ ബാലന്‍ പറഞ്ഞു.