Specials Election 2019

രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി| ഇന്ദ്രപ്രസ്ഥം| അദ്ധ്യായം: 4

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏററെടുത്ത് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. നേതാക്കളുടെ അനുനയ നീക്കങ്ങള്‍ ഇന്നും വിഫലമായി. ആവശ്യമെങ്കില്‍ ലോക്‌സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന് രാഹുല്‍ നേതാക്കളെ അറിയിച്ചു. ഇന്ദ്രപ്രസ്ഥം, അദ്ധ്യായം: 4