Specials Election 2019

വടകരയിലെ പരാജയത്തിന് കാരണം ലീഗ്-എസ്.ഡി.പി.ഐ-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ട്: പി ജയരാജന്‍

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ് ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സംസ്ഥാനത്ത് ഇടത് വിരുദ്ധ തരങ്കമില്ല. ലീഗ്-എസ്.ഡി.പി.ഐ- ജമാഅത്ത് ഇസ്ലാമി എന്നിവര്‍ ഒന്നിച്ചതാണ് വടകരയിലെ പരാജയത്തിന് കാരണമെന്നും പി ജയരാജന്‍ പറഞ്ഞു.