തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ല: ഇ.പി ജയരാജന്‍
ഒരിക്കലും ഉണ്ടാകാത്ത തിരച്ചടിയാണ് ഇടതുപക്ഷം നേരിട്ടതെന്ന് മന്ത്രി ഇ.പി ജയരാജന്‍. ട്രെന്‍ഡ് തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റി. സര്‍ക്കാരിന്റെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പ് ഫലമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.