Specials Election 2019

ശ്രീധരന്‍പിള്ളയുടെ ഗോള്‍ഡന്‍ ചാന്‍സ് പരാമര്‍ശത്തിനെതിരെ കെഎസ് രാധാകൃഷ്ണന്‍

കൊച്ചി: ശബരിമല ഗോള്‍ന്‍ ചാന്‍സാണെന്ന പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണത്തിനെതിരെ ഡോ.കെ.എസ് രാധാകൃഷ്ണന്‍. ശബരിമല തുടക്കം മുതല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കേണ്ടതായിരുന്നു. ബി.ജെ.പിയുടെ തോല്‍വി പരിശോധിക്കണം ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി തിരുത്തി മാത്രമെ മുന്നോട്ട് പോകാന്‍ കഴിയൂവെന്നും ഡോ.കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.