Specials Election 2019

മൊറട്ടോറിയം; തീരുമാനം വൈകുമെന്ന്് തിര. കമ്മീഷന്‍

തിരുവനന്തപുരം: കാര്‍ഷിക വായ്പ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ലഭിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. വിഷയം പരിഗണിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടു. തീരുമാനം വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വ്യക്തമാക്കി.