രാജ്യത്തോട് നന്ദി പറഞ്ഞ് മോദിയുടെ വിജയപ്രസംഗം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യത്തോടും ജനങ്ങളോടും നന്ദി പറഞ്ഞ് നരേന്ദ്ര മോദിയുടെ വിജയ പ്രസംഗം. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തായിരുന്നു മോദിയുടെ പ്രസംഗം നടന്നത്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ, ശിവരാജ് സിങ് ചൗഹാന്‍, രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖ ബിജെപി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രസംഗത്തിന്റെ പൂര്‍ണ രൂപം.