രാഹുല്‍ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി വയനാട്
വയനാട്: രാഹുല്‍ഗാന്ധിക്ക് വന്‍ സ്വീകരണമൊരുക്കാന്‍ തയ്യാറെടുത്ത് വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. കല്‍പറ്റയില്‍ റോഡ്‌ഷോ സംഘടിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. മുതിര്‍ന്ന നേതാക്കളെത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.