എം.പിയായി തിരഞ്ഞെടുത്ത കാസര്‍കോടുകാര്‍ക്ക് നന്ദി അറിയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
തന്നെ ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്ത കാസര്‍കോട്ടുകാര്‍ക്ക് നന്ദി അറിയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിലൂടെ സിപിഎമ്മിന്റെ അടിവേര് തകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.