Specials Election 2019

'അഞ്ച് വര്‍ഷത്തിനിടെ മൂന്നുവട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തി': രാജ്‌നാഥ് സിങ്

ബെംഗളൂരു: അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ മൂന്ന് വട്ടം പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസഹ്‌റിനെ എന്‍.ഡി.എ സര്‍ക്കാര്‍ വിട്ടുനല്‍കിയതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൗനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ ബിജെപി, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.