Specials Election 2019

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ചത് തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് രാജു എബ്രഹാം

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കേരളത്തില്‍ നിന്ന് മന്ത്രിമാരും എംപിമാരും ഉണ്ടാകുമെന്നുമുള്ള പ്രചാരണം കോണ്‍ഗ്രസ് നടത്തിയെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിച്ചെന്നും സിപിഎം നേതാവ് രാജു എബ്രഹാം. മാതൃഭൂമി ന്യൂസ് തിരഞ്ഞെടുപ്പ് പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാജു എബ്രഹാം.