മഹാസഖ്യത്തിനും ഇടതുപക്ഷത്തിനും വിമര്‍ശനവുമായി ശ്രീധരന്‍പിള്ള
തിരുവനന്തപുരം: മഹാസഖ്യത്തിനും ഇടതുപക്ഷത്തിനും വിമര്‍ശനവുമായി ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പോസിറ്റീവായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, മഹാസഖ്യത്തിലെ കക്ഷികളെല്ലാം ശ്രമിച്ചത് നിഷേധാത്മകമായി പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും അവതരിപ്പിക്കാനാണെന്ന് ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.