Specials Election 2019

മോദി ഭരണത്തില്‍ 28ശതമാനം വര്‍ഗീയ കലാപം ഉയര്‍ന്നെന്ന് എഎ റഹീം

മോദി ഭരണത്തില്‍ 28ശതമാനം വര്‍ഗീയ കലാപം ഉയര്‍ന്നെന്ന് സിപിഎം നേതാവ് എഎ റഹീം. മാതൃഭൂമി ന്യൂസ് തിരഞ്ഞെടുപ്പ് പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എഎ റഹീം.