ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആശങ്കയില്‍
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആശങ്കയിലാണ്. കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ ബിജെപിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവന തൃണമൂലിനുള്ള മുന്നറിയിപ്പാണ്.