Specials Election 2019

ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പി ശ്രമം

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പി നീക്കം ആരംഭിച്ചു. ബി.ജെ.പിയില്‍ ചേരാനായി രണ്ട് എം.എല്‍.എമാര്‍ മുഗുള്‍ റോയിയുടെ മകനൊപ്പം ഡല്‍ഹിയിലെത്തി. മധ്യപ്രദേശ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ അറുപതുകോടി രൂപയും മന്ത്രിപദവും വാഗ്ദാനം ചെയ്തതായി ബി.എസ്.പി എം.എല്‍.എ രമാഭായിയുടെ ആരോപണം.