കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ വിജയം അര്‍ഹിക്കുന്ന പാര്‍ട്ടിയായി കണ്ടില്ലെന്ന് വി മുരളീധരന്
വിജയത്തിന് അര്‍ഹരായ ഒരു പാര്‍ട്ടിയായി കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ കണ്ടില്ലെന്ന് വി മുരളീധരന് എംപി. മാതൃഭൂമി ന്യൂസ് തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വി മുരളീധരന് എംപി.