കേരളം ആര്‍ക്കൊപ്പം വടകര, അധ്യായം: 18
കോഴിക്കോട് ജില്ലയുടെയും കണ്ണൂര്‍ ജില്ലയുടെയും രാഷ്ട്രീയ ബോധം ആറ്റിക്കുറുക്കിയെടുത്ത മണ്ഡലമാണ് വടകര പാര്‍ലമെന്റ് മണ്ഡലം. കോഴിക്കോട് ജില്ലയിലെ കൊയ്ലാണ്ടി നിയമസഭാ മണ്ഡലം മുതല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിമസഭാ മണ്ഡലം വരെ നീണ്ട് കിടക്കുന്നു വടകര പാര്‍ലമെന്റ് മണ്ഡലം. തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി. കേരളം ആര്‍ക്കൊപ്പം വടകര, അധ്യായം: 18.