ചൈനയക്ക് മുന്നിൽ നിൽക്കാൻ കഴിയാത്ത ഭീരു ആണ് പ്രധാനമന്ത്രി: രാഹുൽ ഗാന്ധി
കിഴക്കൻ ലഡാക്കിൽ നിന്നുള്ള സേനയുടെ പിന്മാറ്റം ഇന്ത്യയുടെ ഭൂമി ചൈനയ്ക്കു വിട്ട് നൽകിയാണെന്ന് രാഹുൽ ഗാന്ധി. ചൈനയക്ക് മുന്നിൽ നിൽക്കാൻ കഴിയാത്ത ഭീരു ആണ് പ്രധാനമന്ത്രി എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി