കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകളുടെ ഉടമസ്ഥത വഹിക്കാന്‍ അനുമതി നല്‍കണമെന്ന ശുപാര്‍ശ റിസര്‍വ്വ് ബാങ്ക്
കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകളുടെ ഉടമസ്ഥത വഹിക്കാന്‍ അനുമതി നല്‍കണമെന്ന ശുപാര്‍ശ റിസര്‍വ്വ് ബാങ്ക് തള്ളി. കൂടുതല്‍ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ആവശ്യമാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. സ്വകാര്യ ബാങ്കുകളുടെ ഉടമസ്ഥത സംബന്ധിച്ച കര്‍മ്മസമിതിയുടെ മറ്റ് ശുപാര്‍ശകള്‍ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചു.