കനത്തമഴയില്‍ കൊല്ലം ജില്ലയിലെ മത്സ്യകൃഷിയില്‍ വന്‍നാശനഷ്ടം
കനത്തമഴയില്‍ കൊല്ലം ജില്ലയിലെ മത്സ്യകൃഷിയില്‍ വന്‍നാശനഷ്ടം. നാല് ദിവസങ്ങള്‍ക്കിടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മാത്രം 50 ഹെക്ടറിലെ മത്സ്യകൃഷി നശിച്ചു. രണ്ട് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.