വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്കായി പ്രണയദിനത്തില്‍ ഹെലിക്കോപ്റ്റര്‍ യാത്ര
വയനാട്: വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്കായി പ്രണയദിനത്തില്‍ ഹെലിക്കോപ്റ്റര്‍ യാത്രയും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ബ്ലൂ വെയിവ്‌സ് ആണ് വൈത്തിരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹെലിക്കോപ്റ്റര്‍ സവാരി ഒരുക്കിയത്.