കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റി വച്ചു
ഫെബ്രുവരി നാലാം തിയതി മുതൽ നടത്താനിരുന്ന ഇരുപത്തി ആറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റി വച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആണ് ചലച്ചിത്രമേള മാറ്റി വച്ചത്.