News Kerala

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം സർക്കാർ ഇന്ന് മുതൽ തുടങ്ങും

തിരുവനന്തപുരം: സ്പെഷ്യൽ അരി വിതരണത്തിന് ഹൈക്കോടതി അനുമതി നൽകിയതോടെ ഏപ്രിൽ മാസത്തെ കിറ്റ് വിതരണം സർക്കാർ ഇന്ന് മുതൽ തുടങ്ങും. ഏപ്രിൽ 1 മുതൽ നൽകിയാൽ മതിയെന്ന തീരുമാനമാണ് നിയമ തടസം നീങ്ങിയതോടെ തിരുത്തിയത്. എപിഎൽ വിഭാഗത്തിനുള്ള സ്പെഷ്യൽ അരി നാളെ മുതൽ വിതരണം ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.