തിരുവനന്തപുരത്ത് 2015 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം ബിജെപിക്ക് ഇത്തവണ ഉണ്ടാകില്ല -കടകംപള്ളി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2015 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം ബിജെപിക്ക് ഇത്തവണ ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മുഖ്യമന്ത്രിയെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നില്ല എന്നുള്ളത് പ്രതിപക്ഷത്തിന്റെ നെറികെട്ട പ്രചാരണമാണെന്നും കടകംപള്ളിസുരേന്ദ്രന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.