വിവാദ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കേണ്ടെന്ന് പോലീസിന് നിയമോപദേശം
ദത്തുകേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ വിവാദ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കേണ്ട എന്ന് പോലീസിന് നിയമോപദേശം.