മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ സഹായം നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ സഹായം നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്. തിരച്ചില്‍ നിര്‍ത്തിയിട്ടില്ല. നാശനഷ്ടം അടിയന്തരമായി കണക്കാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രി.