സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഇന്ന് ആരംഭിക്കും
സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഇന്ന് ആരംഭിക്കും. ഐഎംഎയുടെ ശക്തമായ എതിർപ്പിനിടെയാണ് സർക്കാർ കുട്ടികൾക്ക് ആഴ്സനിക് ആൽബം നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.