News World

ആഡംബരത്തിന്റെയും സുരക്ഷയുടേയും അവസാന വാക്കാണ് അമേരിക്കൻ പ്രസിഡന്റ് കസേര

ആഡംബരത്തിന്റെയും സുരക്ഷയുടേയും അവസാന വാക്കാണ് അമേരിക്കൻ പ്രസിഡന്റ് കസേര. എയർ ഫോഴ്സ് വൺ എന്ന വിമാനത്തോടൊപ്പം ഒരു ഹെലികോപ്റ്ററും പഴയ ലോകപോലീസിന്റെ തലവന് സ്വന്തം. 46ആം പ്രസിഡന്റായി ബൈഡൻ വരുന്നതോടെ ട്രംപിന് ഇനി രണ്ട് ലക്ഷം ഡോളര്‍ വീതം പ്രതിവര്‍ഷം പെന്‍ഷൻ വാങ്ങാം. രണ്ട് ലക്ഷം ഡോളര്‍ വീതം ആനുകൂല്യങ്ങളായും ലഭിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.