Specials Assembly Polls 2021

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 34 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ സിറ്റിംങ്ങ് മണ്ഡലമായ ഭബാനിപൂരിലേയ്ക്കും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.