അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി. ചര്‍ച്ചയ്ക്ക് തയാറെങ്കില്‍ ബിജെപി വഴിയൊരുക്കുമെന്ന് സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ കെ. രഞ്ജിത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മോദിയെ അനുകൂലിച്ചു കൊണ്ടുള്ള എഫ്.ബി പോസ്റ്റിനെ ബിജെപി സ്വാഗതം ചെയ്യുകയാണ്.