Specials Election 2019

ജനകീയ സമരങ്ങളിലെ ഇടപെടല്‍ തമിഴ്‌നാട്ടില്‍ അനുകൂലമായി: കെ. ബാലകൃഷ്ണന്‍

ചെന്നൈ: ജനകീയ സമരങ്ങളില്‍ ജനങ്ങളോട് ചേര്‍ന്ന് നിന്നത് തമിഴ്‌നാട്ടില്‍ വിജയത്തിന് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍. മതേതര വോട്ടുകള്‍ ഭിന്നിച്ചതാണ് ബിജെപിക്ക് ഇത്ര വലിയ വിജയം ലഭിക്കാന്‍ കാരണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.