അമേഠിയില്‍ മഹാസഖ്യം വോട്ട് മറിച്ചെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അമേഠിയില്‍ മഹാസഖ്യം ബിജെപിക്ക് വോട്ട് മറിച്ചെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ പരാജയത്തിന് സഖ്യത്തിന്റെ നിലപാട് തിരിച്ചടിയായെന്നും കോണ്‍ഗ്രസ് നിയോഗിച്ച രണ്ടംഗ സമിതിയുടെ കണ്ടെത്തല്‍.