Specials Election 2019

പരാജയത്തിന് കാരണം ശബരിമല വിഷയം മാത്രമല്ല: സി.ദിവാകരന്‍

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം ശബരിമല വിഷയം മാത്രമല്ലെന്ന് സി.ദിവാകരന്‍. തരൂരിന്റെ ഭൂരിപക്ഷം കൂടാന്‍ കാരണം ബി.ജെ.പി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചതാണെന്നും ദിവാകരന്‍ പറഞ്ഞു.