Specials Election 2019

ഇടതുപക്ഷത്തിന്റെ തകര്‍ച്ച പൂര്‍ണമായോ? ഇന്ദ്രപ്രസ്ഥം- പ്രത്യേക പരിപാടി

ഇടതുപക്ഷം ചരിത്രത്തിലേറ്റവും വലിയ തകര്‍ച്ചയില്‍ തരിച്ചിരിപ്പാണ്. ബംഗാളിലും ത്രിപുരയിലും പൂര്‍ണമായിരിക്കുന്നു തകര്‍ച്ച. കേരളത്തില്‍ ഒരേയൊരാള്‍ മാത്രം. പാര്‍ലമെന്റില്‍ ഇടത് സാന്നിധ്യം വല്ലാതെ ചുരുങ്ങുന്നുണ്ട്. അവശേഷിക്കുന്ന ചുവപ്പ് അസ്തമയത്തിന്റെ ചുവപ്പാകുമോ എന്നു മാത്രമാണ് ഇനി അറിയേണ്ടത്. ഇടതുപക്ഷത്തിന്റെ തകര്‍ച്ച പൂര്‍ണമായോ? ഇന്ദ്രപ്രസ്ഥം- പ്രത്യേക പരിപാടി.