Specials Election 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തിരിച്ചടി തുറന്ന് സമ്മതിച്ച് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റത് തിരിച്ചടിയാണെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി ഇ.പി ജയരാജന്‍. ഈ തിരിച്ചടി എന്ത് കൊണ്ടാണെന്ന് പരിശോധിച്ച് വേണ്ട പരിഹാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.