15ശതമാനത്തിലേറെ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ ലഭിച്ചെന്ന് എംടി രമേശ്
15ശതമാനത്തിലേറെ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ ലഭിച്ചെന്ന് ബിജെപി നേതാവ് എംടി രമേശ്. സിപിഎം കോട്ടകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് പോയി എന്നും എംടി രമേശ് പറഞ്ഞു. മാതൃഭൂമി ന്യൂസ് തിരഞ്ഞെടുപ്പ് പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എംടി രമേശ്.