യുഡിഎഫിന്റേത് ചരിത്രവിജയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
യുഡിഎഫിന്റേത് ചരിത്രവിജയമെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. യുഡിഎഫിന് വിജയം സമ്മാനിച്ച കേരളത്തിലെ മതേതര വിശ്വാസികളുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് മുന്നില് തലകുനിക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.