Specials Election 2019

രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കും. ആരോഗ്യകാരണങ്ങളാല്‍ മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി അരുണ്‍ ജെയ്റ്റിലി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.