ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സഹായം കിട്ടിയില്ലെന്ന് ബി.ജെ.പി
തിരുവനന്തപുരം: ശബരിമല നിലപാടിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സഹായം പ്രതീക്ഷിച്ച ബി.ജെ.പി പിന്തുണ കിട്ടിയില്ലെന്ന പരാതി പരസ്യമാക്കി. സി.പി.എമ്മിനെ തോല്പിക്കാനുള്ള വാശി തിരുവനന്തപുരത്ത് എന്‍.എസ്.എസ് വോട്ടുകളെ സ്വാധീനിച്ചെന്ന് ഒ.രാജഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.