Specials Election 2019

ബിജെപിയുടെ വികസന മന്ത്രം കേരളത്തിലേയ്‌ക്കെത്തിയില്ലെന്ന് പി ശിവശങ്കരന്‍

ബിജെപിയുടെ വികസന മന്ത്രം കേരളത്തിലേയ്‌ക്കെത്തിയില്ലെന്ന് ബിജെപി നേതാവ് പി ശിവശങ്കരന്‍. മാതൃഭൂമി ന്യൂസ് തിരഞ്ഞെടുപ്പ് പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.