Specials Election 2019

യു.ഡി.എഫിന്റെ വിജയശില്‍പ്പി പിണറായി വിജയന്‍: കെ. സുധാകരന്‍

യു.ഡി.എഫിന്റെ കേരളത്തിലെ വിജയത്തിന്റെ ശില്‍പ്പി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ. സുധാകരന്‍. എവിടെയാണ് കേരളമെന്ന് എല്‍ഡിഎഫിന് പഠിക്കാന്‍ ഈ തോല്‍വി നല്ലൊരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.