Specials Election 2019

ഏറ്റവും കോടീശ്വരിയായ നാലാമത്തെ വനിത സോണിയ ഗാന്ധി എന്നത് പറയാത്തതെന്ത് പി ശിവശങ്കരന്‍

'ഡിവൈഡര്‍' എന്ന പേരില്‍ നരേന്ദ്രമോദിയുടെ ഫോട്ടോ വരുന്ന മാഗസിനെക്കുറിച്ച് പറയുന്നവര്‍ ലോകത്തിലെ ഏറ്റവും കോടീശ്വരിയായ നാലാമത്തെ വനിത സോണിയ ഗാന്ധി എന്ന് പറയുന്നത് കാണുന്നില്ലെന്ന് ബിജെപി നേതാവ് പി ശിവശങ്കരന്‍. മാതൃഭൂമി ന്യൂസ് തിരഞ്ഞെടുപ്പ് പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പി ശിവശങ്കരന്‍.