കെ.എസ്.ആര്.ടി.സിയുടെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: കെ.എസ്.ആര്.ടി.സിയുടെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് സുപ്രീംകോടതി. മെറിറ്റ് പരിഗണിക്കാതെ കോര്പ്പറേഷന് എംപാനലിന്റെ നിയമനം നടത്തുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. താത്കാലിക നിയമന കാലാവധി പെന്ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്.ടി.സി നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി കക്ഷി ചേര്‍ത്തു.