News Kerala

ഇടതു സര്‍ക്കാരിന്റെ കാലത്ത് തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് 209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. തടവുകാരുടെ മോചനം ഗവര്‍ണര്‍ പരിശോധിക്കണം. അര്‍ഹതയില്ലാത്തവരെ മോചിപ്പിച്ചതായി കണ്ടെത്തിയാല്‍ അവര്‍ ശേഷിക്കുന്ന ശിക്ഷാ കാലാവധി വീണ്ടും അനുഭവിക്കണമെന്നാണ് ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.

Watch Mathrubhumi News on YouTube and subscribe regular updates.